സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ

  • രണ്ടാമത് ശബരീഷ് സ്‍മാരക സ്‍കൂൾ വിക്കി പുരസ്കാരം 2021-22 കോഴിക്കോട് ജില്ലാ തലം രണ്ടാം സ്ഥാനം
  • സ്കൂൾ വിക്കി കോഴിക്കോട് ജില്ലയുടെ ആദരവ്
  • സ്കൂൾ വിക്കി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ ആദരവ്
  • പേരാമ്പ്ര ഉപജില്ല കലാമേള  2022-2023 ഒന്നാം സ്ഥാനം
  • അറബിക് കലോൽസവം തുടർച്ചയായി 13ാം വർഷവും ഒന്നാം സ്ഥാനം
  • സീഡ് അതിജീവന പുരസ്കാരം 2021-2022
  • 2022-ലെ ജെ. മുഹമ്മദ് റാഫി സ്‍മാരക അദ്ധ്യാപക അവാർഡ്, അദ്ധ്യാപക പരിശീലകനും എജ്യുകെയർ ജില്ലാ കോ ഓർഡിനേറ്ററും ഞങ്ങളുടെ സഹ പ്രവർത്തകനുമായ കെ. എം. നസീർ സാറിന്
  • 2020-2021 അധ്യയന വർഷം എസ്.എസ് എൽ സി പരീക്ഷയെഴുതിയ  41% വിദ്യാർത്ഥികൾക്കും ഫുൾ A+ (235 വിദ്യാർത്ഥികൾക്ക് ഫുൾ A+)
  • ഞങ്ങളുടെ സഹ പ്രവർത്തകനായ വി. എം. അഷ്റഫ് സാർ 2020-ലെ കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാരംഗം കോ ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു
  • പേരാമ്പ്ര ഉപജില്ല കലാമേള  2019 -2020 ഒന്നാം സ്ഥാനം
  • സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്ന്
  • ജില്ലയിലെ മികവിന്റെ കേന്ദ്രം
  • എസ്. എസ്. എൽ. സി. 'എ പ്ലസ്' സുസ്ഥിര വിജയം
  • സംസ്ഥാന തലത്തിൽ മികച്ച വിജയം
  • എൻ എം എം എസ് പരീക്ഷയിൽ മികച്ച വിജയം
  • നല്ല പാഠം പുരസ്ക്കാരം രണ്ട് തവണ
  • മാതൃഭൂമി - സീഡ് പുരസ്ക്കാരം
  • ലൈബ്രറി നവീകരണ പുരസ്കാരം
  • അഖില കേരള വായന മത്സരം സംസ്ഥാനം വിജയി
  • വായന മത്സരം - ജില്ലാ പുരസ്കാരം
  • എൻ ടി എസ് ഇ - പരീക്ഷയിൽ വിജയി
  • എസ്. എസ്. എൽ. സി.-സുസ്ഥിര വിജയത്തിന് ഗ്രാമ പഞ്ചായത്തിന്റെ അംഗീകാരം
  • എസ്. എസ്. എൽ. സി.- സുസ്ഥിര വിജയത്തിന് ജില്ലാ പഞ്ചായത്തിന്റെ മികവിന്റെ അംഗീകാരം
  • സബ്‍ജില്ലാ തലത്തിൽ കലോത്സവം - ഓവറോൾ ചാമ്പ്യൻഷിപ്പ്
  • സംസ്ഥാന തലത്തിൽ മികച്ച പ്രകടനം
  • സബ്‍ജില്ലാ തലത്തിൽ ഗയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ്
  • കബഡി സംസ്ഥന ടീമംഗങ്ങൾ