(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
വിണ്ണിൻ വാതിൽപടിയിൽ
നിന്നു ഞാൻ താഴേക്കുതിർന്നു പോയി
വിണ്ണിൽ നിന്നു വന്ന ഞാൻ
ഒരു പനിനീർ ഇതളായി മാഞ്ഞു പോയി
കണ്ടു ഞാൻ
കൺകളിൽ ആനന്ദ സൂര്യനെ
മായുംമ്പോഴും എൻ മനസ്സിൽ തട്ടിൽ
സന്തുഷ്ടമായതു തങ്ങിനിൽപ്പൂ