ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/Say No To Drugs Campaign
കുമ്പനാട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് 10/11/22 ൽ സ്കൂളിൽ വച്ച് നടത്തപ്പെട്ടു .പ്രിൻസിപ്പാൾ ജെസ്സി വി ചെറിയാൻ സ്വാഗതം ആശംസിച്ചു. സ്കൂളിന്റെ അഡ്മിനിസ്ട്രേറ്ററും മുൻ പ്രിൻസിപ്പാളുമായ ഡോക്ടർ കെ വി തോമസ് സർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അച്ചടക്കമുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുവാൻ ദൈവം നൽകിയ കഴിവുകളെ പ്രയോജനപ്പെടുത്തി ജീവിതം ഒരു ലഹരിയായി കണ്ട് ജീവിക്കുവാൻ തോമസ് സർ ഉത്ബോധിപ്പിച്ചു.