ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 13 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GovtKVLPS Thalayal (സംവാദം | സംഭാവനകൾ) ('ഗവ കെ വി എൽ പി എസ് തലയൽ സ്കൂളിലെ ലഹരി വിരുദ്ധ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ കെ വി എൽ പി എസ് തലയൽ സ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശ്രീമതി ലക്ഷ്മി (പി റ്റി എ പ്രസിഡന്റ്)

ഒക്ടോബർ 6 ന് ഉദ്ഘാടനം ചെയ്തു.ഒക്ടോബർ 22ന് ലഹരി വിരുദ്ധ ദീപം തെളിയിച്ചു.

നവംബർ ഒന്നിന് ലഹരി വിരുദ്ധ ശൃംഖല തീർത്തൂ.