പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സ്കൗട്ട്&ഗൈഡ്സ്
സ്ക്കൗട്ട്
സ്ക്കൗട്ടിന്റെ ചുമതല രാജേഷ് സാറിനാണ്.
നിലവിൽ ഇവിടെ 22 യൂണിറ്റിലായി 476 കുട്ടികൾ സ്കൗട്ടിൽ ഉണ്ട്
ഈ വർഷം 117 സ്കൗട്ട് ദ്വിതീയ സോപാൻ പരീക്ഷ എഴുതി വിജയിച്ചു.
ഗൈഡ്സ്
ഗൈഡ്സിന്റെ ചുമതല നസീമ ടീച്ചർക്കാണ്