ജി എം യു പി എസ് വേളൂർ/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 6 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16341 (സംവാദം | സംഭാവനകൾ) (WE ചിത്രം ചേർത്തു.)
പ്രവൃത്തിപരിചയ ശില്പശാല

കുട്ടികളിൽ തൊഴിൽ സംസ്ക്കാരം വളർത്തുന്നതിനായി പ്രവൃത്തിപരിചയ ക്ലബിന്റെ നേതൃത്വത്തിൽ ശില്പശാല നടത്തുകയുണ്ടായി.ബുക്ക് ബൈന്റിംഗ്,നെറ്റ് നിർമ്മാണം,ചന്ദനത്തിരി നിർമ്മാണം,പേപ്പർക്രാഫ്റ്റ് ,ചോക്ക് നിർമ്മാണം,മെറ്റൽ വർക്ക്,വുഡ് വർക്ക് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുകയുണ്ടായി,