ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് പുതിയകാവ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 5 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs26puthiyakavu (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെടുത്തി)

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എക്സൈസ് ഡിപാർട്ട്മെന്റിൽ നിന്നുള്ള  സനൽകുമാർ സർ നയിക്കുന്നു.

സനൽ കുമാർ സർ

തുടർന്ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സരത്തിലെ സൃഷ്ടികളുടെ പ്രദർശനും നടന്നു

വടക്കേക്കര ജനമൈത്രി പോലീസും ജി എച്ച് എസ് എസ് പുതിയകാവും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സൈക്കിൾ റാലി