റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/മറ്റ്ക്ലബ്ബുകൾ

16:20, 1 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TKMHSS (സംവാദം | സംഭാവനകൾ) (ചെറിയ മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിഡി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം പരിപാടികൾ സ്കൂളിൽ നടത്തി വരുന്നു.പരിസ്ഥിതി  ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന മത്സരം ,പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ചു പ്രേം ചന്ദ് ജീവനി പ്രദർശനം ഇവ നടത്തി പോകുന്നു.ഹിന്ദി ദിവസവുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന മത്സരം നടത്തി പോകുന്നു.ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു പ്രസ മത്സരം നടത്തുന്നു.ലോക പരിസ്ഥി ദിന തോട് അനുബന്ധിച്ചു പോസ്റ്റർ രചന മത്സരം നടത്തി പോകുന്നു.