സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 1 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMC GIRLS HIGH SCHOOL (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി മുക്ത നവ കേരളം

ലഹരി മുക്ത നവ കേരളം ലക്ഷ്യമാക്കി കേരളം സർക്കാർ നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധ വൽക്കരണ പരിപാടിയുടെ സംസ്‌ഥാന തല ഉദ്‌ഘാടനം വിദ്യാലയത്തിൽ പ്രദർശിപ്പിക്കുകയും അതിനോടനുബന്ധിച്ച് സ്കൂൾ തല ഉദ്‌ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫിസർ ശ്രീ. അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.