(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലഹരി വിരുദ്ധ ദിനം
ഡോക്ടർ എ പി ജെ അബ്ദുൾ കലാം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലി , പോസ്റ്റർ പ്രദർശനം, ക്വിസ്, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.