റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/ലിറ്റിൽകൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019

അമ്മ അറിയാൻ- അമ്മമാർക്കുള്ള  സൈബർ  സുരക്ഷ പരിശീലനം may 14 ശനിയാഴ്ച school auditorium ത്തിൽ വെച്ച് നടത്തുകയുണ്ടായി