എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 31 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) ('2022-23 അധ്യയന വർഷത്തെ സ്കൂളിലെ കലാ പ്രവർത്തനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022-23 അധ്യയന വർഷത്തെ സ്കൂളിലെ കലാ പ്രവർത്തനങ്ങൾ മധ്യ വേനലവധിക്കു തന്നെ ആരംഭിച്ചു.. മെയ്‌ 9 മുതൽ 13 വരെ സ്കൂളിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കികുട്ടികൾക്ക് work shop സംഘടിപ്പിച്ചു. ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് കുട്ടികൾ അതിൽ പങ്കെടുത്തു..

  2022-23 വർഷത്തിലെ ആർട്സ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു.മാളവിക. V. M പ്രസിഡന്റായും അധീന. K. S സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. ഈ അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം ഓഗസ്റ്റ് 10,11 തിയ്യതികളിൽ നടന്നു.ഓഗസ്റ്റ് 10ന് കലാഭവൻ ജോഷി പരിപാടി ഉത്ഘാടനം ചെയ്തു.. ഹെഡ് മിസ്ട്രെസ് സിസ്റ്റർ Mable അധ്യക്ഷ ആയിരുന്നു... 5 വേദികളിലായി മത്സരങ്ങൾ അരങ്ങേറി..2വർഷത്തെ ഇടവേളക്ക് ശേഷം നടന്ന സ്കൂൾ കലോത്സവത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.സ്കൂൾ കലോത്സവം ഓഗസ്റ്റ് 10,11 തിയ്യതികളിൽ നടന്നു. ഓഗസ്റ്റ് 10ന് കലാഭവൻ ജോഷി പരിപാടി ഉത്ഘാടനം ചെയ്തു.. 5 വേദികളിലായി മത്സരങ്ങൾ അരങ്ങേറി..2വർഷത്തെ ഇടവേളക്ക് ശേഷം നടന്ന സ്കൂൾ കലോത്സവത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.