ഗവൺമെന്റ് .എൽ .പി .എസ്സ് വളളംകുളം/Say No To Drugs Campaign
ലഹരി വിരുദ്ധ ക്യാമ്പെയ്ന്റെ ഭാഗമായി 29/09/22 വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജനജാഗ്രത സമിതി രൂപീകരിക്കുകയും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനു ശേഷം സ്കൂൾ തല ഉദ്ഘാടനം പ്രഥമാധ്യാപിക ശ്രീമതി ബബിത മാത്യു നിർവഹിക്കുകയും ചെയ്തു തുടർന്ന് ബോധവത്കരണ ക്ലാസ് , പോസ്റ്റർ നിർമ്മാണം, കവിത , കഥ, ഡാൻസ് , മനുഷ്യ ശ്യംഖല , ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തുകയുണ്ടായി