ജി. എൽ. പി. എസ്. അന്തിക്കാട്/Say No To Drugs Campaign

13:48, 29 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22603 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിമുക്ത കേരളം

ലഹരിവിരുദ്ധബോദ്ധവൽക്കരണം
ലഹരിവിരുദ്ധബോദ്ധവൽക്കരണം
ലഹരിവിരുദ്ധപ്രതിജ്ഞ

ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക മാനസിക, സാമ്പത്തിക, സാമൂഹിക അക്കാദമിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അതിന് പരിഹാരം നൽകുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നു

കുട്ടികൾക്കു മാത്രമല്ല രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു.

ലഹരിവിരുദ്ധക്യാമ്പയ്ൻ-ഉദ്‌ഘാടനം