ജി. എൽ. പി. എസ്. അന്തിക്കാട്/Say No To Drugs Campaign



ലഹരി വിമുക്ത കേരളം
ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക മാനസിക, സാമ്പത്തിക, സാമൂഹിക അക്കാദമിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അതിന് പരിഹാരം നൽകുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നു
കുട്ടികൾക്കു മാത്രമല്ല രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു.
