എച്ച്.എഫ്.യു.പി.എസ്സ്, കിളിയാർകണ്ടം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കിളിയാർകണ്ടം ഹോളി ഫാമിലി യു പി സ്‌കൂളിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം ക്ലാസ്സ്‌, കുട്ടികളുടെ ലഹരിവിരുദ്ധ റാലി, കുട്ടികളുടെ ഫ്‌ളാഷ് മൊബ്, സ്കിറ്റ് തുടങ്ങിയവ നടത്തുകയും ചെയ്തു.

പ്രമാണം:Campaign against drugs .jpg
ലഹരിവിരുദ്ധ റാലി
പ്രമാണം:Say No to drugs.jpg