ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കിളിയാർകണ്ടം ഹോളി ഫാമിലി യു പി സ്‌കൂളിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം ക്ലാസ്സ്‌, കുട്ടികളുടെ ലഹരിവിരുദ്ധ റാലി, കുട്ടികളുടെ ഫ്‌ളാഷ് മൊബ്, സ്കിറ്റ് തുടങ്ങിയവ നടത്തുകയും ചെയ്തു.

We Shall overcome
പ്രമാണം:Campaign against drugs .jpg
ലഹരിവിരുദ്ധ റാലി
പ്രമാണം:Say No to drugs.jpg