സെന്റ് ജോസഫ് എച്ച് എസ് പാവർട്ടി/Say No To Drugs Campaign
ലഹരിവിരുദ്ധ സന്ദേശവുമായി പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂൾ എൻ സി. സി കാഡറ്റുകൾ
സ്കൂളിലെ വിദ്യാർത്ഥികൾ വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചപ്പോൾ
സമൂഹത്തിൽ ലഹരിയുടെ ഉപയോഗം തുടച്ചുനീക്കുന്നതിനായി വിദ്യാർത്ഥികൾ തയ്യാറാക്കിയ നോട്ടീസ്