ലഹരിവിരുദ്ധ സന്ദേശവുമായി  പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂൾ എൻ സി. സി കാഡറ്റുകൾ
ലഹരി വിരുദ്ധ സന്ദേശ റാലി - JRC കേഡറ്റുകൾ
ലഹരി വിരുദ്ധ ക്യാമ്പയിൻ നേവൽ എൻസിസി
ലഹരി വിരുദ്ധ പ്രതിജ്ഞ- JRC
സ്കൂളിലെ വിദ്യാർത്ഥികൾ  വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചപ്പോൾ


സ്കൂളിലെ വിദ്യാർത്ഥികൾ  വീടുകളിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചപ്പോൾ
ലഹരി വിരുദ്ധ സന്ദേശ റാലി - NCC കേഡറ്റുകൾ


ലഹരിക്കെതിരെ.....യോദ്ധാവ് (ഫ്ലാഷ് മോബ് അവതരണം)


ലഹരി വിരുദ്ധ പോസ്റ്റർ മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ
ലഹരി വിരുദ്ധ സന്ദേശവുമായി പാവറട്ടി ബസ്റ്റാൻഡിൽ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്
ലഹരി വിരുദ്ധ സന്ദേശവുമായി പുവത്തൂർ സെന്ററിൽ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്
ലഹരി വിരുദ്ധ പ്രതിജ്ഞ
ലഹരി വിരുദ്ധ പ്രതിജ്ഞ
ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകൾ വഹിച്ചുകൊണ്ടുള്ള സൈക്കിൾ റാലി
സമൂഹത്തിൽ ലഹരിയുടെ ഉപയോഗം തുടച്ചുനീക്കുന്നതിനായി വിദ്യാർത്ഥികൾ തയ്യാറാക്കിയ നോട്ടീസ്
ശ്രീ. ഋഷി രാജ് സിംഗ് IPS കുട്ടികളോട് സംസാരിക്കുന്നു
ലഹരിവിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം : ഋഷിരാജ് സിംഗ് IPS (റിട്ടയേഡ് ട്രാൻസ്പോർട്ട് കമ്മീഷണർ, എക്സൈസ് കമ്മീഷണർ)
ലഹരിക്കെതിരെ സ്റ്റാഫ് അംഗങ്ങളും കുട്ടികളും രക്ഷാകർത്താക്കളും ഒരുമിച്ച് അണിനിരക്കുന്ന " ഈയ്യാം പാറ്റകൾ "എന്ന ഷോർട്ട് ഫിലിമിന്റെ സി. ഡി പ്രകാശനം ശ്രീ. ഋഷിരാജ് സിംഗ് IPS നിർവഹിക്കുന്നു.
രക്ഷകർത്താക്കൾക്കുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്...പാവറട്ടി സ്റ്റേഷൻ സിപി ശ്രീ. നിധിൻ സാർ ക്ലാസ് നയിക്കുന്നു
ലഹരിയോട് അങ്കം കുറിച്ച് ഷോർട്ട് ഫിലിം" ഈയ്യാം പാറ്റകൾ"
" ഈയ്യാം പാറ്റകൾ" ഷോർട്ട് ഫിലിം ഉദ്ഘാടനം