സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
06:10, 28 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16044 (സംവാദം | സംഭാവനകൾ) ('വിലങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിലങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് സ്കൂൾ . 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്‌. കോഴിക്കോട് ജില്ലയുടെ കിഴക്ക് മലയോരത്താണ്` ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1940 കൾക്ക്ശേഷമാണ് വിലങ്ങാട് പ്രദേശത്ത് മനുഷ്യവാസം തുടങ്ങിയത്. തലക്കാട്ട് പാറ എന്നായിരുന്നു ഈ പ്രദേശത്തിന്റെ ആദ്യത്തെ പേര്.