വി വി എച്ച് എസ് എസ് താമരക്കുളം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 27 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvhss thamarakulam (സംവാദം | സംഭാവനകൾ) (→‎ലഹരി വിമുക്ത കേരളം സ്കൂൾതല ഉദ്ഘാടനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിമുക്ത കേരളം സ്കൂൾതല ഉദ്ഘാടനം

" ലഹരി വിമുക്ത കേരളം സ്കൂൾതല ഉദ്ഘാടനം" "പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ" അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമ അധ്യാപകൻ "എ.എൻ ശിവപ്രസാദ്" സ്വാഗതം ആശംസിച്ചു.ഉദ്ഘാടനം" വി കെ രാധാകൃഷ്ണൻ" (വാർഡ് മെമ്പർ വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )നിർവഹിച്ചു. മുഖ്യപ്രഭാഷണം അനില തോമസ് (പഞ്ചായത്ത് മെമ്പർ ) , എസ്. സഫീന ബീവി (ഡെപ്യൂട്ടി എച്ച്.എം ), റ്റി ഉണ്ണികൃഷ്ണൻ (സീനിയർ അധ്യാപകൻ ), രതീഷ് കുമാർ കൈലാസം ( വൈസ് പ്രസിഡന്റ് പി.റ്റി.എ) , സുനിത എസ് ഉണ്ണി (വൈസ് പ്രസിഡന്റ് പി.റ്റി.എ) അനിതകുമാരി (മാതൃ സംഗമം), സി.എസ് ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വച്ച് കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

ലഹരി വിരുദ്ധ പ്രചാരണ സൈക്കിൾ റാലി

വിവിധ ക്ലബ്ബുക്കളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണ സൈക്കിൾ റാലി നടത്തി. കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉപയോഗിച്ചായിരുന്നു സൈക്കിൾ റാലി. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എക്സൈസ് ഇൻസ്പെക്ടർ അഖിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ, പ്രഥമാധ്യാപകൻ എ.എൻ ശിവപ്രസാദ് , ഡെപ്യൂട്ടി എച്ച്.എം. സഫീന ബീവി, എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി