ഗവ. റ്റി എച്ച് എസ് എസ് എടത്തന/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 27 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15064 (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിൽ ജനജാഗ്രതാ സമിതി രൂപികരിച്ചു. എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിൽ ജനജാഗ്രതാ സമിതി രൂപികരിച്ചു. എക്സൈസ് വകുപ്പ് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണക്ലാസ്സ് നല്കി. ഉച്ചസമയങ്ഹളിലെ ഇടവേളകളിൽ ലഹരിക്കെതിരെ വിവിധ വീഡിയോ പ്രദർശനങ്ങൾ നടന്നുവരുന്നു. മൂദ്രാവാക്യ നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ നടന്നു വരുന്നു.