പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
സംസ്ഥാന സ്കൂൾ കലോത്സവം
കവാടം
വേദികൾ
വരകൾ
രചനകൾ
ഫലങ്ങൾ
കാഴ്ചകൾ
പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/Say No To Drugs Campaign
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ
10:29, 27 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
133378
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
25 :10 :2022 ന് സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ calss ശ്രീ എ പി .സജീവ് [എക്സൈസ് പ്രിവെന്റിങ് ഓഫീസർ ,കണ്ണൂർ ]മുഖ്യ പ്രഭാഷണം നടത്തി .വാർഡ് കൗൺസിലർ ശ്രീ .കെ പി .റസാഖ് ഉദ്‌ഘാടനം ചെയ്തു
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 26 .10 .2022 ന് 6 ,7 ക്ലാസ്സുകളിലെ കുട്ടികൾ അണിനിരന്നു കൊണ്ട് വളരെ വിപുലമായ രീതിയിൽ പുറത്തിയിൽ നിന്നും വലിയന്നൂർ വരെ സ്കൂൾ തല സൈക്കിൾ റാലി സംഘടിപ്പിച്ചു . റാലി യുടെ ഫ്ലാഗ് ഓഫ് കർമ്മം വാർഡ് കൗൺസിലർ ശ്രീ .കെ പി .അബ്ദുൽ റസാഖ് ഹെഡ് മാസ്റ്റർ എം കെ .മുഹമ്മദ് ശരീഫ് ഡ എന്നിവർ ചേർന്ന് നിർവ്വഹിച്ചു