കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/ലഹരി വിരുദ്ധ പ്രോഗ്രാം

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 25 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32307-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


                                                                       പോസ്റ്റർ രചന 

ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട സ്കൂളിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരങ്ങൾ നടത്തി.



                                                                    Say No To Drugs


കുട്ടികൾ വീടുകളിൽ Say No To Drugs ക്യാമ്പയിനുമായി ബന്ധപ്പെട്ട വീടുകളിൽ വിളക്കുകൾ തെളിയിച്ചു.സോഷ്യൽ മീഡിയ ക്യാമ്പയ്‌നിങ് ന്റെ ഭാഗമായി അവ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു .