ജി.എച്.എസ്.എസ് ചാലിശ്ശേരി/Say No To Drugs Campaign

20:23, 24 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20001 (സംവാദം | സംഭാവനകൾ) ('ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലഹരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി നൂറിൽ പരം കുട്ടികൾ ചേർന്ന് No Drugs എന്ന പദ്ധതിയിൽ അണിനിരന്നു. ചടങ്ങ് പ്രധാനാധ്യാപിക ദേവിക ടീച്ചർ ഉദ്ഘാടനം ചെയ്തു. SPC . JRC ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൂടാതെ മറ്റു കുട്ടികളും ഇതിൽ പങ്കാളികളായി.