കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/Say No To Drugs Campaign
ദൃശ്യരൂപം
ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 06-10-2022
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കൈറ്റ് - വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തമുഖ്യമന്ത്രിയുടെ തത്സമയ സന്ദേശം വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തു . ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾ ആന്റി ഡ്രഗ് ഫ്ലാഷ് മോബ് നടത്തി .ക്ലാസ്സ് തല പി.ടി.എ യോഗത്തിലൂടെ രക്ഷിതാക്കളു പങ്കെടുത്ത പ്രസ്തുത പരിപാടിയ്ക്ക് ഹെഡ്മിസ്ട്രസ് ആർ. ലത നേതൃത്വം നല്കി.
| മുഖ്യമന്ത്രിയുടെ തത്സമയ സന്ദേശം |
ലഹരി ഉപയോഗത്തിനെതിരെ
വിദ്യാർത്ഥികൾ ആന്റി ഡ്രഗ് ഫ്ലാഷ് മോബ് നടത്തി |
ലഹരിക്കെതിരെ പ്ലഗ്കാർഡ്
പിടിച്ച് വിദ്യാർഥികൾ അണിനിരന്നപ്പോൾ |
ലഹരിക്കെതിരെ ഒന്നിച്ച് ഒറ്റകെട്ടായി
പ്രവർത്തിക്കാം |
|---|---|---|---|
| ഫ്ലാഷ് മോബ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
ലഹരി വിരുദ്ധബോധവത്ക്കരണം നടത്തി 08-10-2022
ജനമൈത്രി പോലീസ് സ്റ്റേഷൻ(നോർത്ത് ) പാലക്കാടിന്റെ നേതൃത്വത്തിൽ നർക്കോട്ടിക്‌സെൽ DYSPഅനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി







