എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സ്‍കൂൾതല കലോൽസവം
സ്കൂൾതല കലോൽസവത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ ഇരുപത്തിരണ്ട് വ്യാഴാഴ്‍ച രാവിലെ പത്തുമണിക്ക് സ്‍കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവ്വഹിക്കുകയുണ്ടായി.ചടങ്ങിൽ സീനിയർ അധ്യാപികയായ കെ.പി മായ,സ്റ്റാഫ്‍ സെക്രട്ടറി ദീപ എസ്.ജി, സംസ്കൃതാധ്യാപിക അമ്പിളി എ.എൻ എന്നിവർ ആശംസകളർപ്പിച്ചു.