എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2022-23 ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ് ഉദ്‌ഘാടനം

ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം ജൂലൈ 12നു ഹെഡ്മിസ്ട്രസ് നിർവഹിച്ചു .ചടങ്ങിൽ കുമാരി. ദേവിക കനകരാജ് (10B)സ്വാഗതവും വിനീത ടീച്ചർ,ധന്യ ടീച്ചർ ആശംസയും പറഞ്ഞു .കുട്ടികൾ പരീക്ഷണങ്ങൾ കാണിച്ചു ചോദ്യം ചോദിക്കുകയും ഉത്തരം പറയുന്നവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു