ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 16 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42061 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിൽ 8,9,10 എന്നീ ക്ലാസുകളിലായി 9 ഡിവിഷനുകളുണ്ട്.മലയാളം,ഇംഗ്ലീഷ് മീഡിയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനായി അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് മുറികൾ, ഓഫീസ് റൂം ,സ്റ്റാഫ് റൂം , ലാബുകൾ ,ലൈബ്രറി , എന്നിവ ഉൾക്കൊള്ളുന്ന ഒരു മൂന്നുനില കെട്ടിടം, ഇരുനില കെട്ടിടം ,ഒരു നില കെട്ടിടം,അടുക്കളയും ,ശൗചാലയങ്ങൾ എന്നിവ സ്‌കൂൾ അങ്കണത്തിൽ ഉണ്ട്. . മേൽക്കൂരയുള്ള അസംബ്ലി നടത്തിപ്പിനും സൗകര്യമൊരുക്കുന്ന സ്‌കൂൾ ഓഡിറ്റോറിയം ഗേറ്റിന് സമീപത്തായി നിലകൊള്ളുന്നു.