ഉള്ളടക്കത്തിലേക്ക് പോവുക

ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 10 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elmbsry20307 (സംവാദം | സംഭാവനകൾ) ('ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഓണാഘോഷം വിവിധ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണാഘോഷം വിപുലമായി ആഘോഷിച്ചു.

ഓണാഘോഷം വിവിധ പരിപാടികളോടെ  ആഘോഷിച്ചു,.

ആഗസ്റ്റ് 30 31 സെപ്റ്റംബർ 1 തീയതികളിൽ കുട്ടികളുടെ വിവിധ മത്സരങ്ങൾ ഓണക്കളികൾ നടത്തി. സെപ്റ്റംബർ 2 വെള്ളിയാഴ്ച ഓണപ്പൂക്കളം ഒരുക്കി. അതിനുശേഷം ഓണപ്പാട്ട്, വടംവലി, തിരുവാതിര കളി  വിജയികൾക്കുള്ള സമ്മാനദാനം,  ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യവും  സഹായവും പരിപാടിക്കു  മാറ്റുകൂട്ടി.