ജി.യു.പി.എസ് മുഴക്കുന്ന് /ഹിരോഷിമ നാഗസാക്കി ദിനം - ജൂൺ 19

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 6 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14871 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആഗസ്റ്റ് 6,9 

        ഹിരോഷിമ നാഗസാക്കി ദിനാചരണത്തോട നുബന്ധിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു... കുട്ടികൾ നേരത്തെ പ്ലക്കാർഡോകൾ തയ്യാറാക്കിയിരുന്നു.. ഇതും വഹിച്ചു കൊണ്ടായിരുന്നു കുട്ടികൾ മുഴക്കുന്ന് അങ്ങാടിയിലേക്ക് യുദ്ധവിരുദ്ധ റാലി നടത്തിയത്...  കുട്ടികളുടെ കൂടെ എല്ലാ അധ്യാപകരും സന്നിഹിതരായിരുന്നു..

യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ ഈ റാലിയിൽ ഉടനീളം കുട്ടികൾ ഏറ്റുചൊല്ലി... റാലിയുടെ സമാപനത്തിനുശേഷം സ്കൂളിൽ വച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.. കുട്ടികൾ അവരവരുടെ ക്ലാസിൽ വച്ച്, സ്കൂൾ മൈക്രോഫോണിലൂടെ ലഭിച്ച നിർദ്ദേശങ്ങൾക്കനുസൃതമായി പ്രതിജ്ഞ ഏറ്റുചൊല്ലി... സഡാക്കോ കൊക്ക് നിർമ്മാണം അധ്യാപികമാരുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകളിൽ നടന്നു....

യുദ്ധവിരുദ്ധ സന്ദേശം കുട്ടികളുടെ മനസ്സിൽ എത്തിക്കുവാൻ പ്രസ്തുത പ്രവർത്തനങ്ങൾക്ക് സാധിച്ചു