പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ .
പൂർവവിദ്യാർഥി സംഗമം
സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ പൂർവവിദ്യാർഥി സംഗമം വളരെ ഭംഗിയായിരുന്നു .തങ്ങളുടെ അധ്യാപകരെ കാണാനും സമയം ചെലവഴിക്കാനും പൂർവവിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.അധ്യാപകരെയും 80 വയസിനുമേൽ പ്രായമുള്ള പൂർവവിദ്യാർത്ഥികളെയും ആദരിച്ചു.വള്ളപ്പാട്ട്,പൂർവവിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ എല്ലാവരും നന്നായി ആസ്വദിച്ചു [1].