ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
06:14, 1 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sibi42341 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.ദിനാചാരണങ്ങൾ വളരെ വിപുലമായി നടത്താറുണ്ട്. ക്വിസ്, ഡോക്യുമെന്ററി പ്രദർശനങ്ങൾ,പോസ്റ്റർ രചന, പ്രഭാഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.

ലഹരി വിരുദ്ധ ദിനം

ഹിരോഷിമ-നാഗസാക്കി ദിനം

സ്വാതന്ത്ര്യ ദിനാഘോഷം