ജിഎച്ച്എസ്എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ

15:09, 30 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSS21039 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഐക്യത്തിന്റെ വിസ്മയ കാഴ്ച
75 മത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ പൂർവാധികം ഭംഗിയായി GHSS ചിറ്റൂരിൽ ആഘോഷിച്ചു.
75 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് നിറം പകർന്ന് ജി എച്ച് എസ് എസ് ചിറ്റൂരിലെ വിദ്യാർത്ഥികൾ