ഗവ. യു.പി.എസ് പുതിയങ്കം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഗോപിനാഥ്

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 28 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.ups puthiyankam (സംവാദം | സംഭാവനകൾ) (' ഞാൻ ഗോപിനാഥ് മുൻ ചിത്രകലാ അധ്യാപകൻ.പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                      ഞാൻ ഗോപിനാഥ് മുൻ ചിത്രകലാ അധ്യാപകൻ.പഠനത്തിനും പാഠ്യേതര വിഷയങ്ങൾക്കും അങ്ങേയറ്റം പ്രോത്സാഹനം കൊടുക്കുന്ന പുതിയങ്കം ഗവ യു പി സ്കൂളിലെ അധ്യാപന ജീവിതം എന്നും അഭിമാനത്തോടെ ഓർക്കുന്നു.കലാപരമായ കഴിവുള്ള കുട്ടികളെ കണ്ടെത്തി  പ്രോത്സാഹനം കൊടുക്കുകയും സബ് ജില്ലാ ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട് .ബാഡ്മിന്റൺ നെറ്റിൽ സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് വലിയ ഒരു നേട്ടമായി കരുതുന്നു .2017 ൽ  വിരമിച്ച എനിക്ക് തുടർന്നും 5 വർഷത്തോളം പുതിയങ്കം സ്കൂളിലെ അധ്യാപകരിൽ ഒരാളായി അവിടുത്തെ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത  നല്ല ഒരു അനുഭവമായി കരുതുന്നു.