പ്രമാണം:WhatsApp Image 2022-08-24 at 3.58.33 PM.jpg

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 24 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,600 × 533 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 196 കെ.ബി., മൈം തരം: image/jpeg)

ഇത്തവണ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവം രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. 'ഹർ ഘർ തിരംഗ' ക്യാംപെയിനിന്റെ ഭാഗമായി രാജ്യത്തെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തി. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടത്. ആഗസ്റ്റ് 15ന് ആരംഭിച്ച പരിപാടി സ്വാതന്ത്ര്യ ദിനത്തിന് അവസാനിക്കും. എല്ലാ വീടുകളിലും സ്വാതന്ത്ര്യാഘോഷത്തിന്റെ അന്തരീക്ഷം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഒപ്പം ജനങ്ങളെയാകെ വജ്ര ജയന്ത്രിയിൽ പങ്കാളിയാക്കാനും ഇതിലൂടെ ശ്രമിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:54, 24 ഓഗസ്റ്റ് 202216:54, 24 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 533 (196 കെ.ബി.)39019 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2022-08-24_at_3.58.33_PM.jpg&oldid=1841451" എന്ന താളിൽനിന്ന് ശേഖരിച്ചത്