പ്രമാണം:29340praveshanam.jpg

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 20 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SC29340 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(720 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 110 കെ.ബി., മൈം തരം: image/jpeg)

സ്കൂൾ പ്രവേശനോത്സവം 2022 -23 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 ന് നടത്തി.ഈശ്വരപ്രാർഥനയോടെ ആരംഭിച്ച യോഗം ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട മെമ്പർ ശ്രീ ജോമോൻ ആയിരുന്നു.അധ്യക്ഷൻ സ്കൂൾ മാനേജർ റവ ഫാ.ടോജിൻ കല്ലറയ്ക്കൽ ആയിരുന്നു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷൈനി ജോസഫ്,ആശാ വർക്കർ ശ്രീമതി പ്രസന്ന എന്നിവർ സംസാരിച്ചു.2022 -23 അധ്യയന വർഷത്തെ വരവേൽക്കുവാൻ വർണ്ണശബളമായ വരവേൽപ്പൊരുക്കി .മഴ മാറി തെളിഞ്ഞ അന്തരീക്ഷം നവാഗതരെ വരവേൽക്കുവാൻ സഹായകമായി .പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പഠനകിറ്റ് വിതരണം,പ്രവേശനോത്സവ ഗാനം,മധുര വിതരണം,ഉച്ചഭക്ഷണം തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഒരുക്കിയിരുന്നു .ജന പങ്കാളിത്തം കൊണ്ടും ജനപ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ പ്രവേശനോത്സവം മികച്ചതായി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:16, 20 ഓഗസ്റ്റ് 202215:16, 20 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം720 × 720 (110 കെ.ബി.)SC29340 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:29340praveshanam.jpg&oldid=1840109" എന്ന താളിൽനിന്ന് ശേഖരിച്ചത്