ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 19 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/അംഗീകാരങ്ങൾ എന്ന താൾ ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
  • എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിക്കുന്ന വിദ്യാലയത്തിനുള്ള പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുരസ്കാരം, ആന്റോ ആന്റണി എം.പി. യുടെ അനുമോദന പുരസ്കാരം എന്നിവ കഴിഞ്ഞ പതിനാല് വർഷങ്ങളായി ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നു.
  • 2021 ലെ പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്.യൂണിറ്റ് ആയി ഈ സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു.