ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/അംഗീകാരങ്ങൾ
(ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/അംഗീകാരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
- എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിക്കുന്ന വിദ്യാലയത്തിനുള്ള പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുരസ്കാരം, ആന്റോ ആന്റണി എം.പി. യുടെ അനുമോദന പുരസ്കാരം എന്നിവ കഴിഞ്ഞ പതിനാല് വർഷങ്ങളായി ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നു.
- 2021 ലെ പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്.യൂണിറ്റ് ആയി ഈ സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടു.