സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് 2022
10 ലെ കുട്ടികളുടെ ക്ലാസ്സ് പൂർത്തിയാക്കി. അസൈ ന്മെന്റ് വർക്ക് നടന്നു വരുന്നു.9 ലെ കുട്ടികൾക്ക് routine ക്ലാസ്സ് നടത്തപ്പെടുന്നു. 8ലെ കുട്ടികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ്
26-6-2018 ൽ നടത്തപ്പെട്ട വൺഡേ ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യപ്പെട്ടു ബഹുമാനപെട്ട സ്കൂൾ മാനേജർ, H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു. 21 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.എല്ലാ മാസവും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തപെടുന്നു. ജൂലൈ മൊഡ്യൂൾ - കാർട്ടൂൺ ആനിമേഷൻ 4-07-18,10-07-2018,25-07-2018 എന്നീ ബുധനാഴ്ചകളിൽ ഈ ക്ലാസ് നടത്തപ്പെട്ടു. Tupitube desk എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Animation Video കുട്ടികൾ നിർമിച്ചു. 28-07-2018 ൽ Synfig Studio സോഫ്റ്റ്‌വെയർ ക്ലാസ് നടത്തപ്പെട്ടു. 4-08-2018 ൽ വൺഡേ ക്യാമ്പ് നടത്തപ്പെട്ടു. ആനിമേഷനുകളെ കൂട്ടിച്ചേർത്ത് Video recording, Audio recording എന്നിവ നടത്തി.
ഡിജിറ്റൽ പൂക്കളം 2019


