ജി.എച്.എസ്.എസ്.മേഴത്തൂർ/ദേശീയ ഹരിതസേന

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 17 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20007GHSSMEZHATHUR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണക്ലാസ്സ് .

സ്കൂളിൽ ദേശീയ ഹരിതസേന പ്രവർത്തിക്കുന്നുണ്ട് .ഹരിത സേനയുടെ നേതൃത്വത്തില് സ്കൂളും പരിസരവും വൃത്തി യാക്കുന്നു .. സ്കൂൾ ഹരിതാഭമാക്കൽ ഹരിത സേനയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു. 2022-23 വർഷത്തിൽ ഹരിത സേന മെംബേഴ്സ് വീടുകളിൽ പൂന്തോട്ട നിർമ്മാണം ആരംഭിച്ചു. ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ ഹരിത സേന മെംബേഴ്സ് ചുമർ മാസികകൾ തയ്യാ റാക്കി .