ജി.എച്.എസ്.എസ്.മേഴത്തൂർ/ദേശീയ ഹരിതസേന
സ്കൂളിൽ ദേശീയ ഹരിതസേന പ്രവർത്തിക്കുന്നുണ്ട് .ഹരിത സേനയുടെ നേതൃത്വത്തില് സ്കൂളും പരിസരവും വൃത്തി യാക്കുന്നു .. സ്കൂൾ ഹരിതാഭമാക്കൽ ഹരിത സേനയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു. 2022-23 വർഷത്തിൽ ഹരിത സേന മെംബേഴ്സ് വീടുകളിൽ പൂന്തോട്ട നിർമ്മാണം ആരംഭിച്ചു. ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ ഹരിത സേന മെംബേഴ്സ് ചുമർ മാസികകൾ തയ്യാ റാക്കി .