എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ വീട്ടു തടങ്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 17 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22222 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീട്ടു തടങ്കൽ

കളിച്ചും ചിരിച്ചും
നടക്കേണ്ട നാളുകൾ
സ്വയം ത്യജിച്ചു വീട്ടിനുള്ളിൽ
വസിയ്ക്കനാം
ഇതിനെല്ലാം നാമാണ്
നമ്മുടെ പ്രവർത്തിയാണ് കാരണം
ഇനിയെങ്കിലും നല്ലൊരു നാളെക്കായി
നമുക്കൊരുമിച്ചു മുന്നേറാം
 

ജെൻസിലിൻ കെ ജെ
2 A എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 08/ 2022 >> രചനാവിഭാഗം - കവിത