കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്പോർ‌ട്സ് ക്ലബ്ബ്-23

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർ‌ട്സ് ക്ലബ്ബ്

കായിക അധ്യാപകൻ ശ്രീ ഷാജേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായ രീതിയിൽ ദിനേന രാവിലെ 8 മണിമുതൽ ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. കുട്ടികൾക്ക് വ്യായാമം ചെയ്യുവാനുള്ള പരിശീലനവും സ്കൂളിൽനിന്ന് നൽകാറുണ്ട്.  

ക്ലാസ് തല ഫുട്ബാൾ ടൂർണ്ണമെന്റ് മൽസരം

കമ്പിൽ മാപ്പിള ഹൈസ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് തല ഫുട്ബോൾ ടൂർണമെന്റ് മത്സരം ആഗസ്ത് 16,17,18 തീയ്യതികളിൽ പാടിക്കുന്നിലുള്ള ടി.എൻ.എം ഫുട്ബോൾ ടർഫിൽ  വെച്ച് നടന്നു.  ക്ലാസുകൾ തമ്മിൽ വാശിയേറിയ മത്സരം നടന്നു.   

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ അമർത്തുക