ജി.എച്ച്.എസ്സ്.എരിമയൂർ/സയൻസ് ക്ലബ്ബ്

20:05, 16 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saiju (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Science Club

ഓരോ ക്ലാസിൽ നിന്നും ശാസ്ത്ര വിഷയത്തിൽ താൽപ്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ് രൂപീകരിച്ചു. ക്ലബ് അംഗങ്ങളിൽ നിന്നും ഒരു കൺവീനറെയും ജോയിന്റ് കൺവീനറെയും തിരഞ്ഞെടുത്തു.

ആദ്യ പ്രവർത്തനം പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുളളതായിരുന്നു. ചുമർ പത്രിക നിർമ്മാണം, പോസ്റ്റർ , ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബുമായി ചേർന്ന് നടത്തി.

ചാന്ദ്രദിനത്തോടനു ബന്ധിച്ച് , റോക്കറ്റ് നിർമ്മാണം, പോസ്റ്റർ, ചാർട്ട് നിർമ്മാണം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തുകയും വീഡിയോ പ്രദർപ്പിക്കുകയും ചെയ്തു.ദിനാചരണങ്ങക്കൾക്കനുസരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.