എസ് എസ് യു പി എസ് താഴേക്കാട്/എന്റെ വിദ്യാലയം
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷം തികയുന്ന സ്വാതന്ത്ര്യത്തിന്റെഅമൃതോത്സവം' ആഘോഷിക്കുന്നതിന്റെ ഭാഗമായി ആഗസ്ററ് 10 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികൾ നടത്തപെട്ടു .
ആഗസ്ററ് 10 തിയതി സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ സ്കൂളിലെ മുഴുവൻ വിദ്ധാർത്ഥികളുടെയും , അധ്യാപകരുടെയും ,മാതാപിതാക്കളുടെയും , കയ്യൊപ്പ് 5 മീറ്റർ തുണിയിൽ രേഖപ്പെടുത്തി.