പി.എച്ച്.എസ്സ്. എസ് പറളി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 15 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsparli (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്)

ശാസ്‍ത്രക‍ുത‍ുകികളായ വിദ്യാർത്ഥികളെ ഏകോപിപ്പിക്ക‍ുന്നതിന‍ും അവര‍ിലെ ശാസ്‍ത്രപ്രതിഭ വള‍ർത്ത‍ുന്നതിന‍ും, ലക്ഷ്യം വെച്ചുള്ള പ്രവ‍‍ർത്തനങ്ങൾ ആണ് സയൻസ് ക്ലബ് ആസൂത്രണം ചെയ്തിട്ട‍ുള്ളത്. സ്ക‍ൂൾ ശാസ്‍ത്ര ലാബ്, ഐ. സി. ടി സാധ്യതകൾ പരമാവധി പ്രയോജനപ്പെട‍ുത്ത‍ുന്ന‍ു. ഫീൽഡ് ട്രിപ്പ്, വിവിധ ദിനാചരണങ്ങൾ..എന്നിവ ക‍ുട്ടികള‍ുടെ നേതൃത്വത്തിൽ അദ്ധ്യാപകര‍ുടെ സഹായത്തോടെ സംഘടിപ്പിക്ക‍ുന്ന‍ു.