ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:24641sw

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 14 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24641sw (സംവാദം | സംഭാവനകൾ) (സ്‌കൂൾ പ്രവർത്തനങ്ങൾ)

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി റിട്ട .ഹവിൽദാർ മേജർ KR ഗോപിനാഥൻ നായരെ ആദരിച്ചു .മദ്രാസ് റെജിമെന്റ് ആസ്ഥാനമായി വെല്ലിങ് ട്ടണിൽ സ്വന്തം പ്രതിമ സ്ഥാപിക്കപ്പെട്ട ഏക പട്ടാളക്കാരനാണ് .പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് K.M അഷ്റഫ് ഉദ്‌ഘാടനം ചെയ്‌തു .വാർഡ്‌ മെമ്പർ സുമതി അധ്യക്ഷ ആയി .പ്രധാനധ്യാപിക സുധ ടീച്ചർ സ്വാഗതം പറഞ്ഞു .OSA പ്രസിഡന്റ് KP ഷാജി ,MPTA പ്രസിഡന്റ് ഫ്രൻസി ഷൈജൻ ആശംസകൾ അറിയിച്ചു .PTA പ്രസിഡന്റ് MM അബ്ബാസ്‌ നന്ദി പറഞ്ഞു .ചിത്ര രചന യിൽ എല്ലാ കുട്ടികളും സ്വാതന്ത്ര്യ സമര നേതാക്കളെ മനോഹരമായി ചിത്രീകരിച്ചു .സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്‌ രേഖപ്പെടുത്തി .

"https://schoolwiki.in/index.php?title=ഉപയോക്താവ്:24641sw&oldid=1835671" എന്ന താളിൽനിന്ന് ശേഖരിച്ചത്