മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രാജ്യത്തിന്റെ എഴുപത്തി അഞ്ചാംസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മർകസ് ബോയ്സ് സ്കൂളിൽ വിദ്യാർഥികളുടെ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. കഴിഞ്ഞ കാലങ്ങളിൽ കോവിഡ് മഹാമാരി കാരണം ആഘോഷിക്കാൻ സാധിക്കാത്ത ആഘോഷ പരിപാടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശാനുസരണം വൈവിധ്യമാർന്ന പരിപാടികളാൽ സമുചിതമായി ആഘോഷിച്ചു.