വടക്കുമ്പാട് സെക്കന്ററി സ്കൂൾ, പാലേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 10 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pranavnochad (സംവാദം | സംഭാവനകൾ) ('== ഹിരോഷിമ നാഗസാക്കി ദിനാചരണം == സോഷ്യൽ സയൻസ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിരോഷിമ നാഗസാക്കി ദിനാചരണം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഹിരോഷിമ നാഗസാക്കി ദിനാചരണം ഹെഡ് മാസ്റ്റർ വി അനിൽ ഉദ്‌ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി കൊളാഷ് നിർമ്മാണം, യുദ്ധ വിരുദ്ധ പ്രതിജ്ഞ, സമാധാന ദീപം തെളിയിക്കൽ, "സഡാക്കോ"സമാധാനത്തിന്റെ കൊക്ക് പറത്തൽ എന്നിവ നടന്നു.

ഹിരോഷിമ നാഗസാക്കി ദിനാചരണം